2025-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും വരയാടുകളുള്ള സംസ്ഥാനം ?
Aമധ്യപ്രദേശ്
Bതമിഴ്‌നാട്
Cഉത്തർപ്രദേശ്
Dകേരളം
Answer:
D. കേരളം
Read Explanation:
ഇരവികുളം നാഷണൽ പാർക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ സംയുക്തമായി നടത്തിയ സർവേയിൽ കണ്ടെത്തിയ ആകെ വരയാടുകളുടെ എണ്ണം - 2668
കേരളത്തിൽ - 1365