Challenger App

No.1 PSC Learning App

1M+ Downloads
86-ാം ഭരണഘടനാഭേദഗതി പ്രകാരം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ വകുപ്പ് ഏതാണ്

A14

B21 (എ)

C32

D51 (എ)

Answer:

B. 21 (എ)

Read Explanation:

21 (എ) വകുപ്പ് പ്രകാരം 6 മുതൽ 14 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നു.


Related Questions:

കേശവാനന്ദഭാരതി കേസ് നടന്ന വർഷം ഏത്
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം അധികാരം എങ്ങനെയാണ് വിഭജിച്ചത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത് എന്ന്
2016-ലെ 101-ാമത്തെ ഭേദഗതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്