App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് താഴെ നല്കിയിരിക്കുന്നവയിൽ ഏതെല്ലാം കാര്യങ്ങളെ സംബന്ധിച്ച് പരാതി നൽകാം?

Aസേവനത്തെ സംബന്ധിച്ച് മാത്രം

Bസാധനത്തെ സംബന്ധിച്ച് മാത്രം

Cസേവനത്തെയോ സാധനത്തെയോ സംബംന്ധിച്ചു

Dമേല്പറഞ്ഞവയെല്ലാം

Answer:

C. സേവനത്തെയോ സാധനത്തെയോ സംബംന്ധിച്ചു

Read Explanation:

ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് സേവനത്തെയോ സാധനത്തെയോ സംബംന്ധിച്ചു പരാതി നൽകാം.


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം പരാതി നൽകാൻ അവകാശമുള്ളതാർക്കാണ്?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടാത്തത് ?
ഉപഭോകൃത സംരക്ഷണ നിയമം ,2019 കുറ്റങ്ങളും പിഴകളും കുറിച്ച് പറയുന്ന അദ്ധ്യായം?
ഉപഭോകൃത തർക്കപരിഹാര കമ്മീഷനുകൾ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം?