Challenger App

No.1 PSC Learning App

1M+ Downloads
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?

Aഐ. ടി. ആക്ട് 65

Bഐ. ടി. ആക്ട് 66 C

Cഐ. ടി. ആക്ട് 66 B

Dഐ. ടി. ആക്ട് 66 F

Answer:

B. ഐ. ടി. ആക്ട് 66 C

Read Explanation:

  • ഐഡന്റിറ്റി മോഷണവുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ് : 66 C
  • മൂന്ന് വർഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും ചെയ്യാവുന്ന സൈബർ കുറ്റകൃത്യമാണിത്

Related Questions:

2000-ലെ ഐടി നിയമം നിലവിൽ വന്നത് എപ്പോഴാണ്?
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹിക മാധ്യമം വഴി വിതരണം ചെയ്യുന്നത് വിവരസാങ്കേതിക വിദ്യാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റകൃത്യം ആകുന്നത് ?
ഇലക്‌ട്രോണിക് രേഖകൾ അയയ്‌ക്കുന്ന സമയവും സ്ഥലവും,ഇലക്ട്രോണിക് റെക്കോർഡിന്റെ രസീതും സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിന്റെ ഏത് വകുപ്പിന്റെ കീഴിലാണ് വരുന്നത്?
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം "കുട്ടി"എന്ന പദം നിർവചിച്ചിരിക്കുന്നത് :
റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?