Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ദേശീയോദ്യാനങ്ങൾ എത്ര ?

A5

B6

C7

D9

Answer:

B. 6

Read Explanation:

  • കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ആകെ 6 ദേശീയോദ്യാനങ്ങൾ ഉണ്ട്

  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഇരവികുളം

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം - പാമ്പാടും ചോല

  • ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല - ഇടുക്കി

കേരളത്തിലെ ദേശീയോദ്യാനങ്ങളും ജില്ലകളും

  • ഇരവികുളം (1978 ) - ഇടുക്കി

  • പെരിയാർ (1982) - ഇടുക്കി

  • സൈലന്റ് വാലി (1984 ) - പാലക്കാട്

  • ആനമുടിചോല (2003 ) - ഇടുക്കി

  • മതികെട്ടാൻ ചോല ( 2003 ) - ഇടുക്കി

  • പാമ്പാടും ചോല (2003 ) - ഇടുക്കി


Related Questions:

കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയോദ്യാനം ?
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഏത് ദേശീയോദ്യാനത്തിൽ നിന്നാണ് വരയാടുകളെ സ്‌ഥലം മാറ്റുന്നത് ?
Which of these places is the habitat of the beaks named 'Simhawal Mulak'?