Challenger App

No.1 PSC Learning App

1M+ Downloads
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?

Aആനമുടി ചോല

Bപെരിയാർ

Cസൈലന്റ് വാലി

Dഇരവികുളം

Answer:

D. ഇരവികുളം

Read Explanation:

  • ദക്ഷിണ ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി  (2695 meter) ഇരവികുളം ഉദ്യാനത്തിലാണ്.
  • അപൂർവഗണത്തിലുളള സസ്യജാലങ്ങളാണ് ഇരവികുളത്തിന്റെ സവിശേഷത.

Related Questions:

ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
In which year Silent Valley declared as a National Park ?
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?
കേരളത്തിലെ സൈലൻറ് വാലി ദേശിയോദ്യാനം ഏത് തരം വനം ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് പേരുകേട്ടതാണ് ?

സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. വംശ നാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു
  2. ചീവീടുകൾ അപൂർവ്വമായതുകൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്
  3. 1984 - ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു