നാഷണൽ എഡ്യുകേഷൻ പോളിസി-2020 അനുസരിച്ച്, ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) എന്തിന് പ്രാധാന്യം നൽകിയാണ് സ്ഥാപിക്കപ്പെടേണ്ടത് ?
- ഡോക്ടറൽ / പോസ്റ്റ്-ഡോക്ടറൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്
- അടിസ്ഥാന ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്
- ഗവേഷണ ലബോറട്ടറികൾ സ്ഥാപിക്കാൻ സർവകലാശാലകളെ പ്രാപ്തമാക്കുന്നതിന്
- സർവ്വകലാശാലകളിലൂടെ ഒരു ഗവേഷണ സംസ്കാരം വ്യാപിക്കുന്നതിന്
Ai മാത്രം
Bii, iv എന്നിവ
Cii, iii
Div മാത്രം
