App Logo

No.1 PSC Learning App

1M+ Downloads

ദേശീയ ജലപാത നിയമം 2016 പ്രകാരം കൊല്ലം മുതൽ കോട്ടപ്പുറം വരെ നീളുന്ന ദേശീയ ജലപാത-3 ഏത് സ്ഥലം വരെയാണ് നീട്ടിയത് ?

Aതൃശ്ശൂർ

Bകണ്ണൂർ

Cകോഴിക്കോട്

Dമലപ്പുറം

Answer:

C. കോഴിക്കോട്

Read Explanation:

• കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ ജലപാത - ദേശീയ ജലപാത - 3 • ജലപാതയുടെ നീളം 365 കിലോമീറ്റർ' • വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും ഈ ജലപാത  അറിയപ്പെടുന്നുണ്ട് • 1993 ഫെബ്രുവരിയിലാണ് ഈ ജലപാത ദേശീയ ജലപാത‌യായി ‌പ്രഖ്യാപി‌ച്ചത്.


Related Questions:

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?

കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ആസ്ഥാനം എവിടെ ?

താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത

കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ?

കേരള ജലഗതാഗത വകുപ്പ് നിലവിൽ വന്ന വർഷം ഏത് ?