App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വാട്ടർമെട്രോ നഗരം ഏത് ?

Aമുംബൈ

Bഗോവ

Cകൊച്ചി

Dഭോപ്പാൽ

Answer:

C. കൊച്ചി

Read Explanation:

  • 2023 ഏപ്രിലിൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ഉദ്ഘാടനം ചെയ്തത്.
  • 'മെട്രോ ലൈറ്റ്' എന്നറിയപ്പെടുന്നത് വാട്ടർ മെട്രോ ആണ്.
  • കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിൽ വികസിപ്പിച്ച എട്ട് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്

Related Questions:

താഴെ തന്നിരിക്കുന്നതിൽ കേരളത്തിലെ ദേശീയജലപാത
കേരളത്തിലെ ആദ്യത്തെ ജലവിമാന സർവീസ് നടന്നത് ?
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ആദ്യ കപ്പലായ ' റാണി പദ്മിനി ' ഏത് വർഷമാണ് കടലിലിറക്കിയത് ?
ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ് ?