Challenger App

No.1 PSC Learning App

1M+ Downloads
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?

A12

B14

C16

D18

Answer:

D. 18

Read Explanation:

.sec 2 (d ) പോക്‌സോ ആക്ട് അനുസരിച്‌ കുട്ടി (ചൈൽഡ്)എന്നാൽ പതിനെട്ടു വയസിൽ താഴെയുള്ള ഏതെങ്കിലും ആൾ എന്നര്ത്ഥമാകുന്നു. മാനസിക പ്രായം ഉൾപ്പെടുന്നില്ല . ശാരീരികമായി 18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാത്രമേ നിയമത്തിന്റെ സംരക്ഷണം ലഭിക്കുകയുള്ളു.


Related Questions:

നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് രൂപീകരിച്ച വർഷം ?
' കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് ' പ്രകാരം 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയുള്ള തർക്കങ്ങൾ പരിഗണിക്കുന്ന കോടതി ഏതാണ് ?

താഴെപറയുന്നവരിൽ മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത് ആർക്കെല്ലാം?

  1. മജിസ്‌ട്രേറ്റ്
  2. ഡോക്ടർ
  3. പോലീസുദ്യോഗസ്ഥർ
  4. വക്കീൽ
തഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :
ഒഡീഷയിൽ ലോകായുക്ത നിയമം പാസ്സാക്കിയത് ഏത് വർഷം ?