Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം ?

A21 മണിക്കൂർ

B72 മണിക്കൂർ

C48 മണിക്കൂർ

D50 മണിക്കൂർ

Answer:

C. 48 മണിക്കൂർ

Read Explanation:

വിവരാവകാശ നിയമം 

  • വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം.

  • നിലവിൽ വന്നത് -2005 oct 12

  • ആസ്ഥാനം CIC  ഭവൻ ന്യൂഡൽഹി 

  • ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ -വജാഹത്ത്‌  ഹബീബുള്ള 

  • മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത-ദീപക് സന്ധു 

  • നിലവിലെ മുഖ്യ വിവരാവകാശ കമ്മിഷണർ -ഹീരാലാൽ സമരിയ

  • അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത് പ്രസിഡന്റ് 

  • കാലാവധി 3 വർഷം /65 വയസ്സ് 

  • വിവരം ലഭിക്കുന്നതിന് നൽകേണ്ട അപേക്ഷ ഫീസ്-10 രൂപ 

  • അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം


Related Questions:

വിവരാവകാശ നിയമപ്രകാരം, കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മുഖ്യ വിവരവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്ന സമിതിയിൽ (കമ്മിറ്റിയിൽ) ആരൊക്കെയാണുള്ളത്?
വിവരാവകാശ നിയമം 2005 പ്രകാരം സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണർമാരുടെ പരമാവധി എണ്ണം എത്ര ?
ഒരു പരാതിയുടെ അന്വേഷണ സമയത്ത് വിവരാവകാശ കമ്മീഷന് എന്ത് അധികാരമാണുള്ളത്?
വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
വിവരാവകാശ നിയമത്തിലെ സെക്ഷൻ11ന്റെ ഉദ്ദേശ്യം എന്താണ് ?