Challenger App

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമപ്രകാരം കേരള വനിതാ കമ്മിഷനിലെ അപ്പലേറ്റ് അതോറിറ്റി താഴെ പറയുന്നവരിൽ ആരാണ് ?

Aമെമ്പർ സെക്രട്ടറി

Bഡയറക്ടർ

Cചെയർപേഴ്സൺ

Dലോ ഓഫീസർ

Answer:

A. മെമ്പർ സെക്രട്ടറി

Read Explanation:

  • മെമ്പർ സെക്രട്ടറി: കമ്മീഷനിലെ എക്‌സ് ഒഫീഷ്യോ അംഗവും കമ്മീഷൻ്റെ ക്ഷേമ പദ്ധതികളുടെ ഭരണത്തിൻ്റെയും നടത്തിപ്പിൻ്റെയും ചുമതലയുള്ള വ്യക്തിയാണ്.

  • 2005ലെ വിവരാവകാശ നിയമപ്രകാരമുള്ള അപ്പീൽ അതോറിറ്റിയാണ് സെക്രട്ടറി .


Related Questions:

The present Chairman of National Human Rights Commission of India?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി യായത് കണ്ടെത്തുക.

  1. അഴിമതി നിയന്ത്രിക്കുന്നതിന്.
  2. ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തബോധമുണ്ടാക്കുന്നതിന്.
  3. ഗവൺമെന്റിന്റെ്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്
    In which year was the Right to Information Act enacted in India?

    കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

    1. ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ മനോജ് കുമാറാണ്
    2. ബാലാവകാശ കമ്മിഷൻ ആസ്ഥാനം എറണാകുളമാണ്
    3. സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മിഷൻ അനുശാസിക്കുന്നു