App Logo

No.1 PSC Learning App

1M+ Downloads
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?

Aകുരങ്ങുപനി, സിക്കാ, ഡെങ്കിപ്പനി

Bമലമ്പനി, മന്തുരോഗം, കരിമ്പനി

Cചിക്കുൻഗുനിയ, മഞ്ഞപ്പനി, സക്രബ് ടൈഫസ്

Dജപ്പാൻ ജ്വരം, സിക്കാ, മന്തുരോഗം

Answer:

B. മലമ്പനി, മന്തുരോഗം, കരിമ്പനി


Related Questions:

കേരളത്തിൽ അടുത്തിടെ നടപ്പാക്കിയ, രോഗികളോ ആശുപത്രി സന്ദർശകരോ ആക്രമണകാരികളാകുമ്പോൾ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അടിയന്തര പ്രതികരണത്തിന്റെ പേരെന്താണ്?
വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?
2025 ൽ മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സംസ്ഥാനം ?
സർക്കാർ പൊതു ജനാരോഗ്യ പദ്ധതിയായ 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
നവജാത ശിശുവിൽ നിന്ന് അമ്മയിലേക്ക് കലരുന്ന ഡീ ആന്റിജനെ നശിപ്പിക്കാൻ രക്ത പൊരുത്തക്കേടുള്ള അമ്മമാർക്ക് ആദ്യപ്രസവം കഴിഞ്ഞയുടനെ നൽകുന്ന കുത്തിവെപ്പ്.