മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?
Aമൃതസഞ്ജീവനി
Bമാതൃുകിരണം
Cആയുർദളം
Dശ്രുതി തരംഗം
Answer:
A. മൃതസഞ്ജീവനി
Read Explanation:
• ശ്രുതി തരംഗം - ശ്രവണ വൈകല്യമുള്ള അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയർ ഇമ്പ്ലാൻറ്റേഷനിലൂടെ പൂർണ്ണമായും കേൾവി ശക്തി ലഭ്യമാക്കുന്ന ചികിത്സ പദ്ധതി
• ആയുർദളം - എയ്ഡ്സ് ബോധവൽക്കരണത്തിനു വേണ്ടിയുള്ള പദ്ധതി