App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈ വരെയുള്ള വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A5

B4

C9

D12

Answer:

C. 9

Read Explanation:

• വിദേശ നാണ്യ ശേഖരത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ ശേഖരത്തിൽ ഒന്നാമത് ഉള്ള രാജ്യം - യു എസ് എ • രണ്ടാം സ്ഥാനം - ജർമനി • മൂന്നാമത് - അന്താരാഷ്ട്ര നാണയനിധി


Related Questions:

കേരളത്തില് അവസാനമായി വന്ന നിയമസഭാമണ്ഡലം ഏത് ?
Which country in the world that first introduced the GST?
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?
GST നിലവിൽ വന്നത്?
Richard H Thaler got Nobel Prize in 2017 for the contribution in the field of: