Challenger App

No.1 PSC Learning App

1M+ Downloads
ഏതു റൂൾ പ്രകാരമാണ് മറ്റൊരു ക്ലാസ് വാഹനം,തന്റെ ലൈസൻസിൽ കൂട്ടിച്ചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്?

Aറൂൾ 17

Bറൂൾ 16

Cറൂൾ 15

Dറൂൾ 14

Answer:

A. റൂൾ 17

Read Explanation:

റൂൾ 17 പ്രകാരമാണ് മറ്റൊരു ക്ലാസ് വാഹനം,തന്റെ ലൈസൻസിൽ കൂട്ടിച്ചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്.


Related Questions:

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ച ഉപകരണങ്ങൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാവു.ഇത് പറയുന്ന റൂൾ ?
CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും .............................................. കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
ഫസ്റ്റ് എയ്ഡ് കിറ്റിൽ ഉണ്ടായിരിക്കേണ്ടവ :