AD 1800ൽ ഇന്ത്യൻ ഭൂപട നിർമാണം ആരംഭിച്ച സർവേയർ ആരായിരുന്നു ?Aവില്യം ലാംടൻBജോർജ് എവറസ്റ്റ്Cഅലക്സാണ്ടർ കണ്ണിങ്ഹാംDജെയിംസ് റെന്നെൽAnswer: A. വില്യം ലാംടൻ