Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക - അധഃ + പതനം :

Aഅധപ്പതനം

Bഅധഃപ്പതനം

Cഅധംപതനം

Dഅധഃപതനം

Answer:

D. അധഃപതനം

Read Explanation:

അധഃ + പതനം = അധഃപതനം

അന്തഃ + ഗതം = അന്തർഗതം

അന്തഃ + ഛിദ്രം = അന്തശ്ഛിദ്രം

അധഃ + സ്ഥിതൻ = അധസ്ഥിതൻ

മനഃ + സാക്ഷി = മനസ്സാക്ഷി


Related Questions:

അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?
ചേർത്തെഴുതുക - ഇ + അൾ

ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത് :

1. പന + ഓല

2. അരി + അട

3. തിരു + ഓണം

4. കരി + പുലി

വാക് + മയം ചേർത്തെഴുതുക:
തുലാം + ഇന്റെ ചേർത്തെഴുതിയാൽ i) തുലാമിന്റെ ii)തുലാത്തിന്റെ iii)തുലാതിന്റെ iv) തുലാമ്മിന്റെ