App Logo

No.1 PSC Learning App

1M+ Downloads
വാക് + മയം ചേർത്തെഴുതുക:

Aവാക്മയം

Bവാഗ്മയം

Cവാങ്മയം

Dഇവയൊന്നുമല്ല

Answer:

C. വാങ്മയം

Read Explanation:

• കൺ + തു =കണ്ടു • മഹ + ഋഷി = മഹർഷി • പോ + ഉന്നു = പോവുന്നു • തിരു + ആതിര = തിരുവാതിര


Related Questions:

അ + കാലം - ചേർത്തെഴുതുക ?
ചേർത്തെഴുതുക : നെൽ+മണി=?
വാക് + മയം - ചേർത്തെഴുതുക
സദ് + ആചാരം ചേർത്തെഴുതുക?
ചേർത്തെഴുതുക : അതി+ആഗ്രഹം=?