Challenger App

No.1 PSC Learning App

1M+ Downloads
ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :

Aകരഞ്ഞതേയില്ല

Bകരഞ്ഞേയില്ല

Cകരഞ്ഞില്ല

Dകരയാഞ്ഞല്ല

Answer:

C. കരഞ്ഞില്ല

Read Explanation:

'കരഞ്ഞു' എന്ന വാക്കിന്റെ ഒടുവിലെ 'ഉ'കാരം മാറി പകരം 'ഇല്ല' എന്നതിലെ 'ഇ'കാരം വന്നുചേരുന്നതിലൂടെയാണ് 'കരഞ്ഞില്ല' എന്ന പദമുണ്ടാകുന്നത്.

  • കരഞ്ഞു (കരഞ്ഞ് + ഉ) + ഇല്ല → കരഞ്ഞ് + ഇല്ല → കരഞ്ഞില്ല


Related Questions:

പൊൻ + കുടം - ചേർത്തെഴുതുക.
എരി + തീ ചേർത്തെഴുതിയാൽ :
വാക് + മയം ചേർത്തെഴുതുക:
കിട്ടാതെ + ആയി എങ്ങനെ ചേർത്തെഴുതാം ?
ചേർത്തെഴുതുക : കൽ + മതിൽ