App Logo

No.1 PSC Learning App

1M+ Downloads

വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഭരണ രീതികൾ വിലയിരുത്തി ശരിയായവ യോജിപ്പിക്കുക

പ്രസിഡൻഷ്യൽ ഭരണം റഷ്യ
അർധ പ്രസിഡൻഷ്യൽ സമ്പ്രദായം ജപ്പാൻ
പാർലമെൻ്ററി വ്യവസ്ഥ അമരിക്ക
ഭരണഘടനാപരമായ രാജവാഴ്ച്ച ബിട്ടൻ

AA-3, B-1, C-2, D-4

BA-2, B-4, C-3, D-1

CA-1, B-2, C-4, D-3

DA-2, B-3, C-4, D-1

Answer:

A. A-3, B-1, C-2, D-4

Read Explanation:

  • അമേരിക്ക,റഷ്യ,ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഭരണരീതിയാണ് ഇവിടെ ചോദിച്ചിരിക്കുന്നത്.

Related Questions:

നിയമവാഴ്‌ച (Rule of Law) എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് ?

ഇന്ത്യൻ ഭരണഘടനയിലെ ' നിയമവാഴ്ച ' എന്ന ആശയം ഏത് വിദേശ ഭരണഘടനയുടെ സ്വാധീനത്താൽ ഉൾപ്പെടുത്തിയതാണ്?

The Law making procedure in India has been copied from;

റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ?

The concept of Federation in India is borrowed from