Challenger App

No.1 PSC Learning App

1M+ Downloads
ആലീസിന്റെ ശമ്പളം കമലയുടെ ശമ്പളത്തേക്കാൾ 20% കൂടുതലാണ്. കമലയുടെ ശമ്പളം ആലീസിന്റെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?

A11 %

B16 2/3%

C20%

D30%

Answer:

B. 16 2/3%

Read Explanation:

A എന്ന സംഖ്യ B യെക്കാൾ P% കൂടുതലാണെങ്കിൽ B എന്ന സംഖ്യ A യേക്കാൾ (P/100+P))x100)% കുറവാണ്. =(20/(100+20))X100=200/12=16 2/3%


Related Questions:

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?
300 രൂപയുടെ എത്ര ശതമാനം ആണ് 45 രൂപ
ഒരു സ്കൂളില്‍, ഒരു പരീക്ഷയില്‍ വിലയിരുത്തപ്പെട്ട 100 ആണ്‍കുട്ടികളും 80 പെണ്‍കുട്ടികളും ഉള്ളതില്‍, ആണ്‍കുട്ടികളില്‍ 48% വും പെണ്‍കുട്ടികളില്‍ 30% വും വിജയിച്ചു. ആകെയുള്ളതിന്റെ എത്ര ശതമാനം പേര്‍ പരാജയപ്പെട്ടിട്ടുണ്ടാകും?
ഒരു നഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 180000 ആണ്. അത് പ്രതിവർഷം 10% എന്ന തോതിൽ വർധിച്ചാൽ, 2 വർഷത്തിനു ശേഷമുള്ള ജനസംഖ്യ എത്ര ?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 20% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?