App Logo

No.1 PSC Learning App

1M+ Downloads
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?

Aഉപ്പുവെള്ളം

Bകഞ്ഞിവെള്ളം

Cഎഥനോളും വെള്ളവും

Dപഞ്ചസാരയും വെള്ളവും

Answer:

B. കഞ്ഞിവെള്ളം

Read Explanation:

ഏകാത്മക മിശ്രിതം:

        ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗങ്ങളും, ഒരേ അനുപാതത്തിലാണ് എങ്കിൽ, ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു.

ഉദാഹരണം: പഞ്ചസാര ലായനി, ഉപ്പു ലായനി

ഭിന്നാത്മക മിശ്രിതം:

         ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും, ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ല എങ്കിൽ, ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് പറയുന്നു.

ഉദാഹരണം: ഉപ്പും മണലും, ചെളിവെള്ളം, മണ്ണെണ്ണയും വെള്ളവും


Related Questions:

മോളാലിറ്റി (m), മോളാരിറ്റി (M), ഫോര്മാലിറ്റി (F ), മോൾ ഫ്രാക്ഷൻ (x ) എന്നിവയിൽ നിന്ന് താപനിലയിൽ നിന്ന് സ്വതന്ത്രമായവ ഏതൊക്കെ ?
മുട്ട തിളപ്പിക്കുമ്പോൾ ആളുകൾ സോഡിയം ക്ലോറൈഡ് വെള്ളത്തിൽ ചേർക്കുന്നു. എന്തിനാണ് ഇത് ?
ആറ്റോമിക് പിണ്ഡം തുല്യമാണ് എന്തിന് ?
ഒരു ലായനിയുടെ ഓസ്‌മോട്ടിക് മർദ്ദം 300 K താപനിലയിൽ 0.0821 atm ആണ്. മോളിൽ/ലിറ്ററിലെ സാന്ദ്രത എത്ര ?
ഇനിപ്പറയുന്ന പദാർത്ഥങ്ങളിൽ ഏറ്റവും കുറഞ്ഞ നീരാവി മർദ്ദം ചെലുത്തുന്നത് ഏത് ?