App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളതിൽ ആദർശ ലായനിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?

Aബെൻസിനും ടൊളുവിനും

Bn ഹെക്സനെയും n ഹെപ്റ്റനും

Cഫീനോളും അനിലിനും

Dബാമോ ഈഥയും ക്ലോറോ ഈഥയ്ക്കും

Answer:

B. n ഹെക്സനെയും n ഹെപ്റ്റനും

Read Explanation:

n ഹെക്സനെയും n ഹെപ്റ്റനും ആണ് ആദർശ ലായനിക്ക് ഉദാഹരണമല്ലാത്തത്


Related Questions:

മുട്ട തിളപ്പിക്കുമ്പോൾ ആളുകൾ സോഡിയം ക്ലോറൈഡ് വെള്ളത്തിൽ ചേർക്കുന്നു. എന്തിനാണ് ഇത് ?
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?
36 ഗ്രാം വെള്ളവും 46 ഗ്രാം ഗ്ലിസറിനും അടങ്ങിയ ലായനിയിൽ ഗ്ലിസറിൻ C3H5(OH)3 ന്റെ മോൾ അംശം എത്ര ?
ഇനിപ്പറയുന്ന പദാർത്ഥങ്ങളിൽ ഏറ്റവും കുറഞ്ഞ നീരാവി മർദ്ദം ചെലുത്തുന്നത് ഏത് ?
മോളാലിറ്റി (m), മോളാരിറ്റി (M), ഫോര്മാലിറ്റി (F ), മോൾ ഫ്രാക്ഷൻ (x ) എന്നിവയിൽ നിന്ന് താപനിലയിൽ നിന്ന് സ്വതന്ത്രമായവ ഏതൊക്കെ ?