Challenger App

No.1 PSC Learning App

1M+ Downloads
നിത്യേന അസിഡിക സ്വഭാവമുള്ളതും, ആൽക്കലി സ്വഭാവമുള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാറുണ്ടെങ്കിലും, രക്തത്തിന്റെ pH സ്ഥിരമായി നിൽക്കാൻ കാരണം രക്തം ഒരു ---- ലായനിയാണ്.

Aഐഡിയൽ

Bഅതിപൂരിത

Cപൂരിത

Dബഫർ

Answer:

D. ബഫർ

Read Explanation:

  • രക്തം ഒരു ബഫർ ലായനിയാണ്. 
  • രക്തത്തിന്റെ pH മൂല്യം - 7.4 ആണ്.

Related Questions:

താഴെ കൊടുത്തിട്ടുള്ളതിൽ ആദർശ ലായനിക്ക് ഉദാഹരണമല്ലാത്തത് ഏതാണ്?
ഒരു പദാർത്ഥത്തിന്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6 .0 22 *10 ^ 23 തന്മാത്രകളുടെ പിണ്ഡം എത്ര?
പൂരിത ലായനി അല്ലാത്തവയിൽ, ഭിന്നാത്മക മിശ്രിതം എന്ന ഗണത്തിൽ വരുന്നത്?
അപ്പം ഉണ്ടാകുമ്പോൾ കാര്ബോന്റിഓക്സിഡിന്റെ സാന്നിത്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു.ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?