Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

  1. അക്കിത്തം അച്യുതൻ നമ്പൂതിരി
  2. എം. ടി. വാസുദേവൻ നായർ
  3. ഒ. എൻ. വി. കുറുപ്പ്
  4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി

    Aഇവയൊന്നുമല്ല

    Bനാല് മാത്രം

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    B. നാല് മാത്രം

    Read Explanation:

    • ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം.

    • ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന്  ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ്.

    ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ

    ജി. ശങ്കരക്കുറുപ്പ് (1965)

    • ജ്ഞാനപീഠം ലഭിച്ച ആദ്യ വ്യക്തിയും ആദ്യ മലയാളിയുമാണ് ജി. ശങ്കരക്കുറുപ്പ്.

    • അദ്ദേഹത്തിന്റെ 'ഓടക്കുഴൽ' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

    എസ്.കെ. പൊറ്റെക്കാട് (1980)

    • 'ഒരു ദേശത്തിൻ്റെ കഥ' എന്ന നോവലിനാണ് എസ്.കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ചത്.

    തകഴി ശിവശങ്കരപ്പിള്ള (1984)

    • 'കയർ' എന്ന വിഖ്യാത നോവലിനാണ് തകഴിക്ക് ഈ പുരസ്കാരം ലഭിച്ചത്.

    എം.ടി. വാസുദേവൻ നായർ (1995)

    • മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എം.ടി. വാസുദേവൻ നായർക്ക് ജ്ഞാനപീഠം ലഭിച്ചു.

    ഒ.എൻ.വി. കുറുപ്പ് (2007)

    • കാവ്യലോകത്ത് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഒ.എൻ.വി. കുറുപ്പിന് പുരസ്കാരം ലഭിച്ചു.

    അക്കിത്തം അച്യുതൻ നമ്പൂതിരി (2019)

    • മലയാള കവിതക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് അക്കിത്തം അച്യുതൻ നമ്പൂതിരിയെ ജ്ഞാനപീഠം നൽകി ആദരിച്ചു.


    Related Questions:

    ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :
    ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?
    ഇതിൽ ജ്ഞാനപീഠം അവാർഡ് നേടാത്തത് ആര് ?

    ജ്ഞാനപീഠ പുരസ്ക്കാരത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്‌താവന കണ്ടെത്തുക :

    1. ജി.ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ മലയാളിയാണ് തകഴി ശിവശങ്കരപിളള
    2. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ആദ്യവനിത ആശാപൂർണദേവിയാണ്
    3. ജ്ഞാനപീഠപുരസ്ക്കാരവും മൂർത്തിദേവി പുരസ്ക്കാരവും നേടിയ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി
      ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജ്ഞാനപിഠം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ചത് ഏതുഭാഷയിലെ കൃതികൾക്കാണ്?