Challenger App

No.1 PSC Learning App

1M+ Downloads
ഇതിൽ ജ്ഞാനപീഠം അവാർഡ് നേടാത്തത് ആര് ?

Aവയലാർ രാമവർമ്മ

Bഒ.എൻ.വി. കുറുപ്പ്

Cഎം.ടി. വാസുദേവൻ നായർ

Dഅക്കിത്തം അച്യുതൻ നമ്പൂതിരി

Answer:

A. വയലാർ രാമവർമ്മ

Read Explanation:

  • വയലാർ രാമവർമ്മ (മാർച്ച് 25, 1928 - ഒക്ടോബർ 27, 1975) മലയാള സാഹിത്യത്തിലെ അതിപ്രഗത്ഭനായ കവിയും, ചലച്ചിത്ര-നാടക ഗാനരചയിതാവുമായിരുന്നു.

  • വയലാർ എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം വ്യാപകമായി അറിയപ്പെടുന്നത്.

  • 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും (ദേശീയ ചലച്ചിത്ര അവാർഡ്) അദ്ദേഹം നേടി. 1975-ൽ "സ്വാമി അയ്യപ്പൻ" എന്ന സിനിമയിലെ ഗാനങ്ങൾക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

  • വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായി കേരളത്തിൽ വയലാർ അവാർഡ് എന്ന സാഹിത്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.


Related Questions:

ജ്ഞാനപീഠ പുരസ്ക്കാരത്തെ സംബന്ധിച്ചുള്ള തെറ്റായ പ്രസ്‌താവന കണ്ടെത്തുക :

  1. ജി.ശങ്കരക്കുറുപ്പിന് ശേഷം ജ്ഞാനപീഠപുരസ്ക്‌കാരം നേടിയ മലയാളിയാണ് തകഴി ശിവശങ്കരപിളള
  2. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ആദ്യവനിത ആശാപൂർണദേവിയാണ്
  3. ജ്ഞാനപീഠപുരസ്ക്കാരവും മൂർത്തിദേവി പുരസ്ക്കാരവും നേടിയ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി
    ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :
    ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി.

    ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ

    1. അക്കിത്തം അച്യുതൻ നമ്പൂതിരി
    2. എം. ടി. വാസുദേവൻ നായർ
    3. ഒ. എൻ. വി. കുറുപ്പ്
    4. ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി
      2019 വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് ആർക്ക് ?