Question:

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിനെതിരെ പരാതി അറിയിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

Aനോ പ്ലാസ്റ്റിക്

Bസന്ദേശ്

Cപ്രകൃതി

Dസൻസദ്

Answer:

C. പ്രകൃതി

Explanation:

തങ്ങളുടെ പ്രദേശങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും വിൽപ്പനയും ഉപയോഗവും കാണുന്ന ഏതൊരു വ്യക്തിക്കും ഈ ആപ്പ് ഉപയോഗിച്ച് പരാതികൾ അറിയിക്കാം. റ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത് - 2022 ജൂലൈ 1


Related Questions:

ദേശീയ സോളാർ മിഷൻ ആരംഭിച്ച പ്രധാനമന്ത്രി ആരാണ് ?

പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ച വർഷം?

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?

ഹരിതഗൃഹ പ്രഭാവം,ആഗോളതാപനം എന്നിവയ്ക്ക് കാരണമാകുന്ന വാതകം ഇവയിൽ ഏതാണ്?