Challenger App

No.1 PSC Learning App

1M+ Downloads

. താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റായത് ? താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തെരഞ്ഞെടുക്കുക.

 1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്. 

2) സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജസ്രോതസുകളെ ആശ്രയിക്കണം. 

3) സുസ്ഥിര വികസനത്തിന് താപ വൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. 

A1 ഉം 2 ഉം മാത്രം

B3 ഉം 1 ഉം മാത്രം

C2 ഉം 3 ഉം മാത്രം

D3 മാത്രം

Answer:

C. 2 ഉം 3 ഉം മാത്രം


Related Questions:

2024 ൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട "തവ റിസർവോയർ" ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
Which of the following options best reflects the relationship between human technology and resource conservation?

Which of the following is a key feature of black soil? Select the correct answer:

  1. It is rich in calcium carbonate, magnesium, and potash.
  2. It retains moisture well but has low phosphoric content.
  3. It is most suitable for the cultivation of sugarcane and wheat.
    The Chimmini Wildlife Sanctuary (CWS) is located in which state?
    ഇന്ത്യയിലെ വലിയ നഗരങ്ങളിലെ വായു മലിനീകരണത്തിന് കാരണമാകുന്നത് ഏത് ലോഹത്തിന്റെ സാന്നിധ്യമാണ്?