Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സുസ്ഥിര വികസനത്തിന്റെ പ്രധാനഘടകം അല്ലാത്തത് ഏത്

Aകാലാവസ്ഥ വ്യതിയാനം

Bസാമ്പത്തിക വളർച്ച

Cസാമൂഹിക ഉൾപ്പെടുത്തൽ

Dപരിസ്ഥിതി സംരക്ഷണം

Answer:

B. സാമ്പത്തിക വളർച്ച

Read Explanation:

  • ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം.
  • പരിസ്ഥിതി സംരക്ഷണം,സാമൂഹിക ഉൾപ്പെടുത്തൽ (Social Inclusion),കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള  മാർഗങ്ങൾ എന്നിവ സുസ്ഥിര വികസനത്തിൻ്റെ പ്രധാന ഘടകങ്ങളിൽപെടുന്നു.

Related Questions:

1987 ലെ ബ്രൈൻഡ്‌ലാൻഡ് (Brundtland Report) ഏത് വിഷയത്തോട് ബന്ധപ്പെട്ടതാണ്?
Which of the following is not used as strategy for sustainable development ?
Secondary productivity refers to the formation of new organic matter. It is being done by:

സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക.

(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.

(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.

(iii) വനസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.

(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.

സാമൂഹിക സൂചികകളെ (Social Indicators) സംബന്ധിച്ചുള്ള 'കേരള മോഡൽ' ന്റെ പ്രധാന നേട്ടം താഴെ പറയുന്നവയിൽ ഏതാണ്?