Challenger App

No.1 PSC Learning App

1M+ Downloads
മേയ നാമത്തിന് ഉദാഹരണം ?

Aമണ്ണ്

Bഗംഗ

Cനെയ്യ്

Dവെണ്ണ

Answer:

A. മണ്ണ്

Read Explanation:

മേയ നാമം

  • ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം

  • പ്രകൃതി പ്രതിഭാസങ്ങൾ മേയനാമമാണ്

  • ഉദാ : മണ്ണ് ,കല്ല് ,വായു ,പുക ,മഞ്ഞ്


Related Questions:

താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?
ആവിഷ്കാര സ്വാതന്ത്ര്യം എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ ?
'വടക്കൻ' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു ?
'പത്തുപതിനഞ്ച്' എന്ന പദത്തെ ഘടകപദങ്ങളാക്കുക.
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗമേത്?