Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗമേത്?

Aപാടി പാടി

Bകാണെ കാണെ

Cനോക്കി നോക്കി

Dപോക പോകെ

Answer:

C. നോക്കി നോക്കി

Read Explanation:

ശരിയായ പ്രയോഗം

  • നോക്കി നോക്കി


Related Questions:

'അഞ്ചാറ്' - വിഗ്രഹിക്കുമ്പോൾ

i. അഞ്ചും ആറും

ii. അഞ്ചോ ആറോ

"മല, തോട് എന്നീ പദങ്ങൾ ഏത് നാമവിഭാഗത്തിൽപ്പെടുന്നു?
ശരിയായ പദം ഏത് ?
പല്ലവപുടം - വിഗ്രഹിക്കുക :
കിഴക്കോട്ടേക്ക്, മേലോട്ടേക്ക് തുടങ്ങിയ ഉദാഹരണങ്ങളിൽ ആവർത്തന ശബ്ദം ഏത് ?