Challenger App

No.1 PSC Learning App

1M+ Downloads
ഒരു ധാതു അധിഷ്ഠിത വ്യവസായത്തിന് ഉദാഹരണം ?

Aചണ വ്യവസായം

Bരാസവള വ്യവസായം

Cപഞ്ചസാര വ്യവസായം

Dകടലാസ് വ്യവസായം

Answer:

B. രാസവള വ്യവസായം


Related Questions:

മലബാർ സിമന്റ്സ് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?
കേരളത്തിലെ മേജർ തുറമുഖം ഏതാണ് ?
കേരളത്തിലെ ഒരു മേജർ തുറമുഖം :
ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം ?