Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മേജർ തുറമുഖം ഏതാണ് ?

Aതിരുവനന്തപുരം

Bകൊല്ലം

Cകൊച്ചി

Dകോഴിക്കോട്

Answer:

C. കൊച്ചി

Read Explanation:

  • കൊച്ചി തുറമുഖം (Cochin Port): കേന്ദ്ര സർക്കാരിന്റെ മേജർ പോർട്ട്‌സ് ട്രസ്റ്റിന് കീഴിലുള്ള ഇന്ത്യയിലെ 13 മേജർ തുറമുഖങ്ങളിൽ ഒന്നാണിത്.

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (Vizhinjam International Seaport): തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ അന്താരാഷ്ട്ര ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ്


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ കേരളത്തിന്റെ പരമ്പരാഗത വ്യവസായം ഏതാണ് ?
കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് :
കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം
കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാന്‍ രൂപീകരിച്ച സ്ഥാപനം.
കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ :