Challenger App

No.1 PSC Learning App

1M+ Downloads
നിരോക്‌സീകാരി ഷുഗറുകൾക് ഉദാഹരണമാണ് ?

Aഗ്ലൂക്കോസ്

Bസുക്രോസ്

Cചുണ്ണാമ്പ് കല്ല്

Dഇവയൊന്നുമല്ല

Answer:

A. ഗ്ലൂക്കോസ്

Read Explanation:

  • ഫെലിങ്ങ് ലായനിയേയും ടോളൻസ് അഭികർമ്മകത്തേയും നിരോക്‌സീകരിക്കുന്ന കാർബോഹൈഡ്രേറ്റുകളെ നിരോക്‌സീകാരി ഷുഗറുകൾ എന്ന് വിളിക്കുന്നു.

  • ആൽഡോസ് ആയാലും കീറ്റോസ് ആയാലും എല്ലാ മോണോസോക്കറൈഡുകളും നിരോക്‌സീകാരി ഷുഗറുകൾ ആണ്..

  • ഉദാഹരണങ്ങൾ - ഗ്ലൂക്കോസ്, ഫ്രക്ടോസ്, റൈബോസ്


Related Questions:

മാൾടോസ് ജലിയവിശ്ശേഷണത്തിനു വിധേയമാകുമ്പോൾ _____________________എന്നീ തന്മാത്രകൾ നല്‌കുന്നു.
ബെൻസീനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങളിൽ ഒന്ന് എന്താണ്?
CH₃–CH₂–OH എന്ന സംയുക്തം ഏത് ഫംഗ്ഷണൽ ഗ്രൂപ്പിൽ പെടുന്നു?
രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ ----------------എന്നറിയപ്പെടുന്നു.
പെട്രോളിയത്തിന്റെ ഖരരൂപമേത്?