Challenger App

No.1 PSC Learning App

1M+ Downloads
സിലികേറ്റ് ധാതുക്കൾക് ഉദാഹരണമാണ് ________________.

Aബേക്കിങ്ങ് സോഡ

Bആസ്ബസ്‌റ്റോസ്‌

Cസോഡിയം

Dഅന്റിമണി

Answer:

B. ആസ്ബസ്‌റ്റോസ്‌

Read Explanation:

സിലിക്കേറ്റ്ധാതുേൾഉദാഹരണമാണ്:

1.Feldspar

2.Zeolite

3.മൈക്ക

4.ആസ്ബസ്‌റ്റോസ്‌


Related Questions:

സമുദ്രജല മലിനീകരണത്തിന് ഒരു പ്രധാന കാരണം എന്താണ്?
റോക്കറ്റ് ഡിസൈനുകളിൽ ഏറ്റവും ലളിതമായതാണ്____________________
കായലുകളിലും തടാകങ്ങളിലും ആൽഗകൾ അമിതമായി വളരുന്നത് (Algal Bloom) ജലമലിനീകരണത്തിന് എങ്ങനെ കാരണമാകുന്നു?
തെർമോമീറ്റർ നിർമിക്കാനുപയോഗിക്കുന്നത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന ഗ്ലാസ് ഏത് ?