Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം

Aഇന്ത്യ

Bഫ്രാൻസ്

Cഇസ്രായേൽ

Dനെതർലാൻഡ്

Answer:

A. ഇന്ത്യ

Read Explanation:

കേവലഭൂരിപക്ഷ സമ്പ്രദായം (FPTP): ഒരു മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആൾ വിജയിക്കുന്ന രീതിയാണിത്. ഇതിന് ആകെ പോൾ ചെയ്ത വോട്ടിന്റെ പകുതിയിലധികം (50% + 1) വേണമെന്ന് നിർബന്ധമില്ല; മറ്റ് സ്ഥാനാർത്ഥികളേക്കാൾ ഒരു വോട്ട് കൂടുതൽ ലഭിച്ചാലും വിജയിയായി പ്രഖ്യാപിക്കും. ഇന്ത്യയിലെ പ്രയോഗം: ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ രീതിയാണ് പിന്തുടരുന്നത്.


Related Questions:

താഴെ കൊടുത്തവയിൽ 'സെഫോളജി' യുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

  1. ലാറ്റിൻ ഭാഷയിൽ നിന്നാണ് 'സെഫോളജി' എന്ന വാക്ക് ഉത്ഭവിച്ചത്.
  2. ഇതൊരു തെരഞ്ഞെടുപ്പ് പ്രവചന പഠന ശാഖയാണ്.
  3. തെരഞ്ഞെടുപ്പ്ഫലപ്രഖ്യാപനത്തിന് മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പ്രവചിക്കുന്നു.

    കേവലഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

    1. ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം
    2. ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും
    3. കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്
      കേരളത്തിലെ എംപ്ലോയ്മെൻ്റ് എക്സ‌്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൌരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി:

      Which of the following tasks are not performed by the Election Commission of India?

      1. Preparing the electoral rolls
      2. Nominating the candidate
      3. Setting a polling booth
      4. Supervising the Panchayat elections

      Select the correct option from below:


      27. അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ദിവസവേതനം എത്ര രൂപയാണ് വർദ്ധിപ്പിച്ചത്?