App Logo

No.1 PSC Learning App

1M+ Downloads
നവജാത ശിശുവിന്റെ നിലനിൽപ്പും വളർച്ചയും പ്രവചിക്കാൻ സഹായിക്കുന്ന പ്രാധാന്യ ഘടകം

Aമാതാവിന്റെ വിദ്യാഭ്യാസ നിലവാരം

Bഅച്ഛന്റെ വയസ്സ്

Cരക്ഷിതാക്കളുടെ സാമ്പത്തിക നില

Dജനനസമയത്ത് ശിശുവിന്റെ ഭാരം

Answer:

D. ജനനസമയത്ത് ശിശുവിന്റെ ഭാരം


Related Questions:

അധ്യാപകരെന്ന നിലയിൽ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിൽ പരിഗണിക്കുന്നത് ഏത് ?
രക്ഷിതാക്കൾ നൽകുന്ന പ്രബലനത്തോട് ശബ്ദവും വാക്കുകളും ഉപയോഗിച് പ്രതികരിക്കുന്നതിലൂടെയാണ് കുട്ടിയിൽ ഭാഷാവികസനം നടക്കുന്നതെന്ന് സൂചിപ്പിച്ച മനശാസ്ത്ര സമീപനം ?
Participatory approach of child rearing where children are helped by parents/teachers on taking decisions about various things:
പ്രതിഭാധനനായ കുട്ടിക്ക് നിർദ്ദേശിച്ചിട്ടില്ലാത്ത രീതി ഏത് ?
'Community' is an important teaching learning resource because