Challenger App

No.1 PSC Learning App

1M+ Downloads
ഓക്സീകരണാവസ്ഥയിലെ വർദ്ധനവ് സൂചിപ്പിക്കുന്നത്:

Aഅപചയം

Bഓക്സീകരണം

Cനിഷ്ക്രിയത്വം

Dലായനി

Answer:

B. ഓക്സീകരണം

Read Explanation:

• ഇലക്ട്രോൺ വിട്ടുകൊടുക്കുമ്പോൾ പോസിറ്റീവ് ചാർജ് വർദ്ധിക്കുന്നു.


Related Questions:

ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡ് ഏത്?
വൈദ്യുതവിശ്ലേഷണ സമയത്ത് കാഥോഡിൽ നടക്കുന്നത് എന്ത്?
രാസപ്രവർത്തന വേളയിൽ ഇലക്ട്രോണുകളെ വിട്ടുനൽകുന്ന പ്രക്രിയ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു നിരോക്സീകരണ പ്രക്രിയ?
താഴെ പറയുന്നവയിൽ ഏറ്റവും കുറഞ്ഞ ക്രിയാശീലതയുള്ള ലോഹം ഏത്?