Challenger App

No.1 PSC Learning App

1M+ Downloads
ഒരു വരയ്ക്ക് 90 ഡിഗ്രി കോണളവിൽ മറ്റൊരു വര വരയ്ക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ്

Aസ്കെയിൽ

B"L" സ്‌ക്വയർ

Cസ്കെയിൽ ട്രയാങ്കിൾ

Dഹിപ് കർവ്

Answer:

B. "L" സ്‌ക്വയർ


Related Questions:

ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?
മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്?
ആർദ്രത അളക്കാനുള്ള ഉപകരണം
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?
പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം