നട്ടും ബോൾട്ടും ഉറപ്പിക്കാനും അഴിച്ചെടുക്കാനും ഉപയോഗിക്കുന്ന ഒരു ഉപകരണംAസ്ക്രൂഡ്രൈവർBവൈദ്യുത ടെസ്റ്റർCസ്പാനർDസോൾഡറിങ് അയൺAnswer: C. സ്പാനർ Read Explanation: സ്‌പാനർ: നട്ടും ബോൾട്ടും ഉറപ്പിക്കാനും അഴിച്ചെടുക്കാനും ഉപയോഗിക്കുന്നു. വിവിധ വലുപ്പത്തിലുള്ള സ്‌പാനറുകളുണ്ട്. Read more in App