App Logo

No.1 PSC Learning App

1M+ Downloads
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.

Aമൊമെന്റം

Bചലനജഡത്വം

Cനിശ്ചല ജഡത്വം

Dഇവയൊന്നുമല്ല

Answer:

C. നിശ്ചല ജഡത്വം

Read Explanation:

നിശ്ചല ജഡത്വം (Inertia of Rest):

Screenshot 2024-11-23 at 2.00.21 PM.png
  • നിശ്ചലമായിരുന്ന ഒരു ബസ്സ് പെട്ടെന്ന് മുന്നോട്ടെടുത്താൽ, ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിന്നിലേക്ക് ആയുന്നതിന് കാരണം, ജഡത്വം ആണ്.

  • ബസ്സ് മുന്നോട്ടെടുക്കുന്നതിന് മുമ്പ് ബസ്സിനോടൊപ്പം യാത്രക്കാരും നിശ്ചലാവസ്ഥയിലായിരുന്നു.

  • ബസ്സ് പെട്ടെന്ന് ചലനാവസ്ഥയിലായപ്പൊ, യാത്രക്കാർക്ക് നിശ്ചലാവസ്ഥയിൽ തുടരാനുള്ള പ്രവണത ഉള്ളതുകൊണ്ടാണ് അവർ പിന്നിലേക്ക് ആയുന്നത്. ഈ പ്രവണതയെ ‘നിശ്ചല ജഡത്വം’ എന്ന് പറയാം.

നിശ്ചല ജഡത്വം നിർവ്വചനം:

Screenshot 2024-11-23 at 2.08.46 PM.png
  • നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് നിശ്ചല ജഡത്വം (Inertia of rest).


Related Questions:

ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും ----.
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
ഒരു ബസ് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ, യാത്രക്കാർ പിന്നിലേക്ക് തള്ളപ്പെടുന്നു. ഇത് താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണമാണ്?
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും, പ്രവേഗത്തിന്റെയും ഗുണന ഫലമാണ്, അതിന്റെ --- .
രണ്ടു വസ്തുക്കളിൽ ബലം അനുഭവപ്പെടുമ്പോൾ, അവയിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്നത് ബലം ആയും, രണ്ടാമത്തെ വസ്തുവിൽ എതിർദിശയിൽ ഉളവാകുന്ന ബലം --- ആയും പരിഗണിക്കുന്നു.