Challenger App

No.1 PSC Learning App

1M+ Downloads
സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ----.

Aനിശ്ചല ജഡത്വം

Bചലന ജഡത്വം

Cഗ്രാവിറ്റേഷൻ

Dമൊമെന്റം

Answer:

B. ചലന ജഡത്വം

Read Explanation:

ചലനജഡത്വം നിർവ്വചനം:

Screenshot 2024-11-23 at 2.15.54 PM.png
  • സമചലനത്തിലുള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയില്ല. ഇതാണ് ചലനജഡത്വം (Inertia of Motion).


Related Questions:

നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനും, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയോ, വേഗത്തിനോ മാറ്റം വരുത്താനും കഴിയുന്ന ബലങ്ങൾ ആണ് ---.
ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.
സർ ഐസക് ന്യൂട്ടന്റെ ജന്മ സ്ഥലം ?
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സ് പെട്ടെന്ന് നിർത്തുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ മുന്നോട്ട് ആയുന്നതിന് കാരണം --- ആണ്.
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്