App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖക്കടുത്ത് വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

Aമാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ

Bമാസും ഭാരവും ഏറ്റവും കൂടുതൽ

Cമാസ് മാറുന്നില്ല ഭാരം ഏറ്റവും കുറവ്

Dമാസും ഭാരവും ഏറ്റവും കുറവ്

Answer:

C. മാസ് മാറുന്നില്ല ഭാരം ഏറ്റവും കുറവ്


Related Questions:

പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങൾ ഏതെല്ലാം :

  1. പശ്ചിമവാത പ്രവാഹം
  2. ബ്രിട്ടീഷ് കൊളംബിയ പ്രവാഹം
  3. ഉത്തര പസഫിക് പ്രവാഹം
  4. കാലിഫോർണിയ പ്രവാഹം
    ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?
    കുറോഷിയോ കറന്റ് , ഹംബോൾട്ട്‌ കറന്റ് , ക്രോംവെല്‍ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?
    എൽ നിനോ സമയത്ത് താഴെ പറയുന്ന തണുത്ത സമുദ്ര പ്രവാഹങ്ങളിൽ ഏതാണ് മാറ്റി സ്ഥാപിക്കുന്നത്?
    മക്കിൻലി പർവ്വതനിര ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?