പട്ടികയിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ശരിയായി ജോഡി ചേർത്തത് തിരഞ്ഞെടുത്തെഴുതുക
| കോളം A | കോളം B |
| (i) പോഷണവൈകല്യം | (1) സിക്കിൾ സെൽ അനീമിയ |
| (ii) ജീവിതശൈലീരോഗം | (2) അനീമിയ |
| (iii) തൊഴിൽജന്യരോഗം | (3) പ്രമേഹം |
| (iv) ജനിതക രോഗം | (4) റുമറ്റോയ്ഡ് ആർത്രൈറ്റീസ് |
| (5) സിലിക്കോസിസ് |
A(i)-(1), (ii)-(5), (iii)-(2), (iv)-(3)
B(i)-(2), (ii)-(3), (iii)-(5), (iv)-(1)
C(i)-(4), (ii)-(1), (iii)-(3), (iv)-(2)
D(i)-(2), (ii)-(4), (iii)-(3), (iv)-(5)
