Challenger App

No.1 PSC Learning App

1M+ Downloads
ആനന്ദിന് 100 മീറ്റർ ഓടുന്നതിന് 11.5 സെക്കണ്ടും അജിത്തിന് 12.5 സെക്കന്റുംവേണം. ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് എത്ര പിന്നിലായിരിക്കും ?

A1 മീ. -

B8 മീ. -

C4 മീ.

D5 മീ.

Answer:

B. 8 മീ. -

Read Explanation:

ആകെ ദൂരം = 100 മീറ്റർ രണ്ടു പേരും തമ്മിലുളള സമയ വ്യത്യാസം= 12.5 - 11.5 = 1സെക്കൻഡ് നമ്മുക്ക് കണ്ടെത്തേണ്ടത് 1 സെക്കൻഡ് കൊണ്ട് ആനന്ദ് കൂടുതൽ ഓടിയ ദൂരം ആണ്. ആനന്ദിൻ്റെ വേഗത = 100/12.5 = 8 മീറ്റർ/ സെക്കൻഡ് അതായത് ഒരു സെക്കൻഡിൽ ആനന്ദ് 8 മീറ്റർ ഓടും ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത് 8 മീറ്റർ പിന്നിൽ ആയിരിക്കും.


Related Questions:

(3 x^2)^3 ന് സമാനമായത് ഏത് ?
The sum of ages of Sita and Reena is 32. Age of Reena is 3 times the age of Sita. Age of Reena is:
2 സംഖ്യകളുടെ തുക 25. അവയുടെ വ്യതാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?
Sanu's present age is one fourth of his father's age. Father has 30 years more than Sanu. The present age of Sanu :
A ഒരു ജോലി 15 ദിവസം കൊണ്ടും B അതേ ജോലി 12 ദിവസം കൊണ്ടും C അത് 20 ദിവസം കൊണ്ടും തീർക്കും എങ്കിൽ A യും B യും C യും ചേർന്ന് എത്ര ദിവസം കൊണ്ട് ജോലി തീർക്കും ?