Not ഇല്ലാത്ത നെഗറ്റീവ് പൊരുളുള്ള വാക്കുകൾ:
Little, Nothing, Seldom, No one, Rarely, Nobody, Scarcely, None, Hardly, Neither, Few, No, Barely.
ഈ വാക്കുകൾ വാചകത്തിൽവരുമ്പോൾ വാചകത്തെ നെഗറ്റീവ് ആയി പരിഗണിക്കുകയും ടാഗ് പോസീറ്റീവ് ആയിരിക്കുകയും വേണം. So 'does she' is the right answer.
Did is not used because it is not in the past.