Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സ്കൂളിലെ ആറാം ക്ലാസിലെ ക്ലാസ് അധ്യാപികയായ അഞ്ജലി ടീച്ചർ പറഞ്ഞു, "ഈ വർഷം പെൺകുട്ടികൾക്കു മാത്രമേ ക്ലാസ്സ് ലീഡറാകാൻ അവസരമുള്ളു.''ഇത് എന്തിനെ സൂചിപ്പിക്കുന്നു ?

Aലിംഗ സമത്വം

Bലിംഗ പക്ഷപാതം

Cജനാധിപത്യ ലംഘനം

Dടീച്ചർക്ക് പെൺകുട്ടികളോടുള്ള സ്നേഹം

Answer:

B. ലിംഗ പക്ഷപാതം

Read Explanation:

• ഒരു പ്രത്യേക ലിംഗത്തിൽപ്പെട്ടവർക്ക് (ആൺകുട്ടികൾക്കോ പെൺകുട്ടികൾക്കോ) മാത്രം മുൻഗണന നൽകുകയും മറ്റുള്ളവർക്ക് അവസരങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിനെയാണ് ലിംഗ പക്ഷപാതം എന്ന് വിളിക്കുന്നത്. • ഇവിടെ ലീഡർ സ്ഥാനത്തേക്ക് ആൺകുട്ടികളെ പരിഗണിക്കാതെ പെൺകുട്ടികൾക്ക് മാത്രം അവസരം നൽകുന്നത് വഴി ടീച്ചർ ലിംഗപരമായ വേർതിരിവ് കാണിക്കുന്നു.


Related Questions:

The highest level in the knowledge domain of revised Bloom's Taxonomy :
The classroom is replaced by subject lab in:
The test item which minimize the guess work is:
Which is the first step in problem solving method?
Among the following statements which one comes under Four Pillars of education: