Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അർജ്ജുന അവാർഡ് നേടിയ അങ്കിത റെയ്നയുടെ കായിക ഇനം :

Aക്രിക്കറ്റ്

Bഫുട്ബോൾ

Cടെന്നീസ്

Dകബഡി

Answer:

C. ടെന്നീസ്

Read Explanation:

ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് അങ്കിത റെയ്ന. ഐ ടി എഫ് വനിതാ സർക്യൂട്ടിൽ 8 സിംഗിൾസ് കിരീടങ്ങൾ , 14 ഡബിൾസ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്.നിലവിൽ ലോക സിംഗിൾസ് റാങ്കിങ്ങിൽ 168 ആം സ്ഥാനത്താണ് അങ്കിത. 2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിലും മിക്സഡ് ഡബിൾസിലും സ്വർണം നേടിയിട്ടുണ്ട്.2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസിൽ വെങ്കല മെഡൽ നേടി


Related Questions:

Who is the first sports person in India had got Bharatharathna, the highest civilian award?
2021-ൽ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി
ഭാരതരത്നം നേടിയ ആദ്യത്തെ കായികതാരം ആര് ?
രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?
Name the block panchayat which gets Swaraj trophy in 2019: