Challenger App

No.1 PSC Learning App

1M+ Downloads
2024-ൽ അർജ്ജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം ആര്?

Aഎം. ശ്രീശങ്കർ

Bഎച്ച്.എസ്. പ്രണോയ്

Cസാജൻ പ്രകാശ്

Dഎൽദോസ് പോൾ

Answer:

C. സാജൻ പ്രകാശ്

Read Explanation:

  • 2024-ൽ അർജുന അവാർഡ് കരസ്ഥമാക്കിയ മലയാളി നീന്തൽ താരം സാജൻ പ്രകാശ് ആണ്.

  • രാജ്യത്തെ മുൻനിര നീന്തൽ താരങ്ങളിലൊരാളായ അദ്ദേഹം രണ്ട് തവണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.


Related Questions:

ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം ഏതാണ് ?
The Indian badminton team won the Thomas Cup title for the first time in 2022 with a spectacular victory over the team of
മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി :
2010 ലെ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ കായിക താരം ആര്?
Which Indian athlete won the first-ever Paralympic gold in archery at the Paris 2024 Paralympics?